UPDATES

എഡിറ്റര്‍

സല്‍മാന്‍ റുഷ്ദിയുമായുള്ള ദാമ്പത്യജീവിതത്തെക്കുറിച്ച് പദ്മ ലക്ഷ്മിയുടെ വെളിപ്പെടുത്തലുകള്‍

2004ലാണ് വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയും ഇന്ത്യന്‍-അമേരിക്കന്‍ മോഡലും ടെലിവിഷന്‍ ഷോ അവതാരകയുമായ പദ്മ ലക്ഷ്മിയുമായുള്ള വിവാഹം നടന്നത്. മൂന്നു വര്‍ഷത്തിനു ശേഷം അവര്‍ വേര്‍പിരിയുകയും ചെയ്തു.മൂന്നു വര്‍ഷം നീണ്ടു നിന്ന വിവാഹ ജീവിതത്തിലെ പല കാര്യങ്ങളും പദ്മ ലക്ഷ്മി ഇപ്പോള്‍ പുറത്തു വിടുന്നു. കാരണം പദ്മ ലക്ഷ്‌മിയുടെ പുറത്തിറങ്ങാന്‍ പോകുന്ന പുസ്തകമാണ്. അത്യാഗ്രഹിയും അസൂയാലുവും സംരക്ഷണ ശീലമില്ലാത്തവനുമായ ഒരു ഭര്‍ത്താവായാണ് പുസ്തകത്തില്‍ സല്‍മാന്‍ റുഷ്ദിയെ ചിത്രീകരിച്ചിരിക്കുന്നത്. പുസ്തകത്തേക്കുറിച്ചുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/CUZQGl

   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍