UPDATES

എഡിറ്റര്‍

പെയ്ഡ് ന്യൂസും വാര്‍ത്താ വ്യവസായത്തിന്റെ സാമ്പത്തികശാസ്ത്രവും

ഇന്ത്യയിലെ അടുത്തകാലത്തെ എല്ലാ തെരഞ്ഞെടുപ്പുകളിലും പെയ്ഡ് ന്യൂസ് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിലും മാറ്റമുണ്ടായില്ല. വാര്‍ത്താ രൂപത്തില്‍ അഡ്വെര്‍ട്ടോറിയലുകള്‍ നല്‍കുന്നതും പണം വാങ്ങി വാര്‍ത്ത കൊടുക്കുന്നതും ഇന്ന് പതിവാണ്. അത്തരം വാര്‍ത്തകള്‍ രാജ്യത്തെ പൊതുചര്‍ച്ചയുടെ വഴിമാറ്റി വിടുകയും ചെയ്യുന്നുണ്ട്. പെയ്ഡ് ന്യൂസിന്റെ ചരിത്രം അന്വേഷിച്ചിറങ്ങിയാല്‍ 19-ാം നൂറ്റാണ്ടുവരെ എത്തും. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/ZX65dD

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍