UPDATES

എഡിറ്റര്‍

പാക്കിസ്ഥാനില്‍ മതപരിവര്‍ത്തനം

രണ്ടു മാസങ്ങള്‍ക്ക് മുമ്പാണ്. പാക്കിസ്ഥാനിലെ ബിസിനസുകാരനായ ജമീല്‍ സോളാംഗി ഹിന്ദുമതസ്ഥനായ ധര്‍മോ സോച്ചിയെ സമീപിച്ചു. അയാളുടെ തലയില്‍ തോക്കിന്‍ കുഴല്‍ മുട്ടിച്ചുകൊണ്ട് ജമീല്‍ ആവശ്യപ്പെട്ടത് മകളെ വിവാഹം ചെയ്ത് കൊടുക്കാനായിരുന്നു. തീരുമാനം അനുകൂലമല്ലെങ്കില്‍ കുടുംബത്തോടെ വകവരുത്തുമെന്നായിരുന്നു ഭീഷണി . വിശദമായ റിപ്പോര്‍ട്ട് വായിക്കാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.aljazeera.com/indepth/features/2014/08/forced-conversions-torment-pakistan-hindus-201481795524630505.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍