UPDATES

എഡിറ്റര്‍

35 മക്കളുള്ള പിതാവ് നാലാമത്തെ വധുവിനെ തേടുന്നു, ലക്ഷ്യം 100 മക്കള്‍

35 കുട്ടികളുടെ പിതാവായ പാകിസ്താന്‍കാരന്‍ സര്‍ദര്‍ ജന്‍ മൊഹമ്മദ് ഖില്‍ജി നാലാമത്തെ വധുവിനെ തേടുന്നു. 100 മക്കള്‍ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനാണ് ഖില്‍ജി വീണ്ടും വിവാഹം കഴിക്കുന്നത്. മെഡിക്കല്‍ ടെക്‌നീഷ്യനായ ഖില്‍ജിയുടെ നിലവിലെ മൂന്ന് ഭാര്യമാരും തന്റെ ലക്ഷ്യത്തിന് പിന്തുണ നല്‍കുന്നവരാണെന്ന് പറയുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/DGFmSp

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍