UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരോപണ വിധേയരായവരെ പുറത്താക്കില്ല; പാമ്പാടി നെഹ്‌റു കോളേജില്‍ വീണ്ടും സമരം

പിആര്‍ഓ, വൈസ് പ്രിന്‍സിപ്പാള്‍ തുടങ്ങിയവരെ പുറത്താക്കില്ലെന്ന് മാനേജ്‌മെന്റ്

പാമ്പാടി നെഹ്‌റു കോളേജില്‍ വീണ്ടും സമരം ആരംഭിച്ചു. ജിഷ്ണു പ്രണോയ്-യുടെ മരണത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ മാനേജ്‌മെന്റ് പുറത്താക്കത്തിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ വീണ്ടും സമരം ആരംഭിച്ചത്.  പിആര്‍ഓ, വൈസ് പ്രിന്‍സിപ്പാള്‍ തുടങ്ങിയവരെയും മാനേജ്‌മെന്റ് പുറത്താക്കില്ലെന്ന് അറിയിച്ചത്തോടുകൂടിയാണ് വിദ്യാര്‍ഥികള്‍ പ്രഷോഭത്തിനായി ഇറങ്ങിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍