UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശികലയ്ക്ക് അധികാരത്തോട് ആര്‍ത്തിയാണെന്നു പനീര്‍ശെല്‍വം

ഡിഎംകെയാണു പനീര്‍സെല്‍വത്തിനു പിന്നിലെന്നു ശശികല

അണ്ണാ ഡിഎംകെയിലെ പ്രതിസന്ധി രൂക്ഷമാക്കി പനീര്‍ശെല്‍വം- ശശികല പോര് മുറുകുന്നു. ഡിഎംകെയുടെ പിന്തുണയോടെയാണു പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ പനീര്‍സെല്‍വം ശ്രമിക്കുന്നതെന്ന ശശികലയുടെ ആക്ഷേപത്തിനു മറുപടിയായി ശശികലയ്ക്ക് അധികാരത്തോട് ആര്‍ത്തിയാണെന്നു പനീര്‍സെല്‍വം തിരിച്ചടിച്ചു. ഉത്തമബോധ്യത്തോടെയാണു തന്റെ വെളിപ്പെടുത്തലുകളെന്നും മുഖ്യമന്ത്രിയാകാന്‍ ശശികലയ്ക്ക് അസാധാരണമായ തിടുക്കമാണെന്നും പനീര്‍സെല്‍വം കുറ്റപ്പെടുത്തി. ശശികലയുടെ പ്രവര്‍ത്തി പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റുമെന്നും പനീര്‍സെല്‍വം പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍