UPDATES

പാറമ്പുഴ കൂട്ടക്കൊലക്കേസ് പ്രതി പിടിയില്‍

പാറമ്പുഴ കൂട്ടക്കൊലകേസ് പ്രതിയെ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്നും പിടികൂടി. ഫിറോസാബാദ് സ്വദേശിയായ നരേന്ദ്രകുമാറാണ് പിടിയിലായത്. കൊല്ലപ്പെട്ട പ്രവീണിന്റെ മൊബൈലും ബാഗും ഇവിടെ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രവീണിന്റെ മാതാപിതാക്കളായ പാറമ്പുഴ തുരുത്തേല്‍പ്പാലം മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്ന കുമാറി (62) എന്നിവരും കൊല്ലപ്പെട്ടിരുന്നു. ജയ്‌സിങ് എന്ന വ്യാജ പേരിലാണ് പ്രതിയായ നരേന്ദ്രകുമാര്‍ ഇവരുടെ വീടിനോട് ചേര്‍ന്നുള്ള ഡ്രൈവാഷിങ് സ്ഥാപനത്തില്‍ ജോലി നേടിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍