UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐ എസിനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് പാരിസ് ഭീകരാക്രമണത്തിലെ മുഖ്യപ്രതി

അഴിമുഖം പ്രതിനിധി

ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് പാരിസ് ഭീകരാക്രമണത്തിലെ മുഖ്യപ്രതി സലാഹ് അബ്ദുസ്സലാം. സലാഹ് പൊലീസുമായി സഹകരിക്കുന്നുണ്ടെന്നും എന്നാല്‍ നവംബറില്‍ നടന്ന ആക്രമണത്തില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നു മൊഴി നല്‍കിയതായും മുഖ്യപ്രതിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വെടിവെച്ചതെന്ന് സലാഹ് വെളിപ്പെടുത്തിയതായും അഭിഭാഷകന്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍