UPDATES

എഡിറ്റര്‍

പെഷവാര്‍ കൂട്ടക്കൊല; ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കലും രാജ്യദ്രോഹമെന്ന് ഡല്‍ഹി പോലീസ്

Avatar

പെഷവാര്‍ സ്‌കൂളില്‍ നടന്ന താലിബാന്‍ തീവ്രവാദി ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളടക്കം 142 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍, ഇരകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് ദേശദ്രോഹമെന്ന് ഡല്‍ഹി പൊലീസ്. ഡല്‍ഹിയില്‍ മെഴുകുതിരി വിളക്കുകളുമായി കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഒത്തുചേര്‍ന്നവരെ പൊലീസ് തടഞ്ഞെന്നാണ് ആരോപണം. വിശദമായി വായിക്കുക

http://scroll.in/article/695698/Participants-in-Delhi-vigil-for-Peshawar-victims-allegedly-detained-for-being-‘anti-national

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍