UPDATES

വൈറല്‍

ദേശസ്നേഹിയായ അണ്ണാന്‍ കുഞ്ഞിന്റെ ചിത്രം വൈറല്‍

രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള അവകാശം നമ്മള്‍ക്ക് മാത്രമാണ് എന്ന് കരുതുന്നുണ്ടോ? എങ്കില്‍ ആ ധാരണ മാറ്റിക്കോളൂ. ഇന്ത്യയിലെ മൃഗങ്ങളും ആഘോഷത്തില്‍ പങ്കാളികള്‍ ആകാറുണ്ട്.

ചെന്നൈയിലാണ് അങ്ങനെ ഒരു അണ്ണാറക്കണ്ണനെ കണ്ടെത്തിയത്. ദേശീയ പതാക ഏന്തി നില്‍ക്കുന്ന അണ്ണാറക്കണ്ണനെ ചിത്രത്തിലാക്കിയത്.  
പത്തുമാസം മുമ്പ്  ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ അണ്ണാന്‍കുഞ്ഞുങ്ങളെ സാരഥി എടുത്തു വളര്‍ത്തുകയായിരുന്നു. ആഘോഷത്തിന്റെ  ഭാഗമായി സാരഥി രണ്ട് അണ്ണാറക്കണ്ണന്‍മാര്‍ക്കും ചെറിയ ഓരോ ദേശീയ പതാക സമ്മാനിച്ചു. അതില്‍ ഒരു അണ്ണാന്‍ പതാക കൈയ്യില്‍ വാങ്ങുകയും വീശുകയും ചെയ്തു. ആ അപൂര്‍വ്വ ദൃശ്യം സാരഥി പകര്‍ത്തുകയും ചെയ്തു.

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍