UPDATES

ഉമ്മന്‍ ചാണ്ടിയെ മാറ്റി കൊള്ളാവുന്നവരെ കൊണ്ടുവരണം; പി സി ജോര്‍ജ്

അഴിമുഖം പ്രതിനിധി

ഉമ്മന്‍ ചാണ്ടിയെ മാറ്റി കൊള്ളാവുന്നവരെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് പി സി ജോര്‍ജ്. പ്രതിഛായ നഷ്ടപ്പെട്ട മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി മാറി. ഉമ്മന്‍ ചാണ്ടി സ്വയം ഹൈക്കമാന്‍ഡ് ആണെന്ന് കരുതുകയാണ്. ജനസമ്പര്‍ക്കം എന്ന തട്ടിപ്പ് പരിപാടി അവസാനിപ്പിക്കണമെന്നും ജോര്‍ജ് തുറന്നടിച്ചു. ഖജനാവിലെ പണം രാജാവിനെ പോലെ എടുത്ത് ചെലവഴിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് എന്ത് അധികാരമാണുള്ളതെന്നും പി സി ജോര്‍ജ് ചോദിച്ചു. മാധ്യമപ്രവര്‍ത്തകരോടായിരുന്നു ജോര്‍ജ് ഉമ്മന്‍ ചാണ്ടിയെ പരസ്യമായി വെല്ലുവിളിച്ച് സംസാരിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍