UPDATES

പീപ്ളി ലൈവ് സഹ സംവിധായകന്‍ ബലാല്‍സംഗ കേസില്‍ അറസ്റ്റില്‍

പീപ്ളി ലൈവ് എന്ന ബോളിവുഡ് ആക്ഷേപഹാസ്യ ചിത്രത്തിന്റെ സഹസംവിധായകനായ മെഹമൂദ് ഫാറൂഖിയെ അമേരിക്കന്‍ യുവതിയെ റേപ് ചെയ്തതിനു  ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.പ്രാഥമിക അന്വേഷണത്തിനു ശേഷം മെഹമൂദ് ഫാറൂഖിയെ ആറു ദിവസത്തേക്ക് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ഗവേഷണത്തിനായി ഇന്ത്യയിലെത്തിയ 35കാരിയായ അമേരിക്കന്‍ യുവതിയെയാണ് ഫാറൂഖി ബലാല്‍സംഗത്തിനിരയാക്കിയത്.

ഇന്ത്യന്‍ കര്‍ഷകരുടെ ആത്മഹത്യാ ആസ്പദമാക്കി  മെഹമൂദ് ഫാറൂഖി സംവിധാനം ആക്ഷേപഹാസ്യ ചലച്ചിത്രം വന്‍ വിജയമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍