UPDATES

എഡിറ്റര്‍

ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനില ആശങ്കയില്‍

Avatar

മൂന്നു തവണ ബ്രസീലിനെ ലോക ചാമ്പ്യന്‍മാരാക്കിയ ഇതിഹാസ താരം പെലെയുടെ ആരോഗ്യനില വഷളായി. അദ്ദേഹത്തെ പ്രത്യേക പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 71 കാരനായ പെലെയെ യൂറിന്‍ ഇന്‍ഫക്ഷനെ തുടര്‍ന്ന് ഈ തിങ്കളാഴ്ച്ചയാണ് സാവോ പോളോയിലുള്ള ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസത്തില്‍ തന്നെ രണ്ടാം തവണയാണ് അദ്ദേഹം രോഗബാധിതനായി ആശുപത്രിയിലാകുന്നത്. കൂടുതല്‍ വായിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

http://news.sky.com/story/1381635/pele-in-special-care-as-condition-worsens

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍