UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫാസിസത്തിനെതിരെ അവര്‍ ആടി-ഫോട്ടോഫീച്ചര്‍

Avatar

പീപ്പിള്‍ എഗൈന്‍സ്റ്റ് ഫാസിസം എന്ന ബാനറില്‍ ഫാസിസത്തിനെതിരെ കൊച്ചിയില്‍ മനുഷ്യസംഗമം സംഘടിപ്പിച്ചു. എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നിരവധി പേര്‍ പങ്കെടുത്തു. പരിപാടിയിടെ ഭാഗമായി സിനിമാതാരം റിമകല്ലിങ്കലിന്റെ നേതൃത്വത്തില്‍ ഫാസിസത്തിനെതിരെയുള്ള കൂട്ടയാട്ടം നടന്നു. പി എം ഭാര്‍ഗ്ഗവ, എം എ ബേബി, സച്ചിദാനന്ദന്‍, സി കെ ജാനു തുടങ്ങി സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പരിപാടിയില്‍ പങ്കാളികളായി. അഴിമുഖം പ്രതിനിധി പകര്‍ത്തിയ ദൃശ്യങ്ങള്‍.



മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍