UPDATES

എഡിറ്റര്‍

ഉറങ്ങിപ്പോയതുകൊണ്ട് ദാവൂദ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു

Avatar

കൊലയാളികള്‍ സംഹാര താണ്ഡവമാടിയ ആ സ്‌കൂള്‍ മുറ്റത്ത് നിന്ന് ജീവിതത്തിന്റെ തുടക്കംപോലും കുറിച്ചിട്ടില്ലാത്ത കുരുന്നുകളുടെയടക്കം വിറങ്ങലിച്ച ശവശരീരങ്ങള്‍ മണ്ണിനടിയിലേക്ക് മറവു ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം കാണുമ്പോള്‍ നടുങ്ങിയിരിക്കുകയാണ് അതേ ആര്‍മി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ 15 വയസുകാരന്‍ ദാവൂദ് ഇബ്രാഹിം. ഒരുപക്ഷേ അന്ന് സ്‌കൂളില്‍ പോകാന്‍ ദാവൂദിന് കഴിഞ്ഞിരുന്നെങ്കില്‍?

‘അവന്‍ ഭാഗ്യമുള്ളവനാണ്, കഴിഞ്ഞ രാത്രിയില്‍ ഞങ്ങളെല്ലാവരും ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. വൈകിയാണ് വന്നത്. അതുകാരണം പിറ്റേദിവസം അവന്‍ എഴുന്നേല്‍ക്കാന്‍ വൈകി, അതുകൊണ്ട് സ്‌കൂളിലും പോകാന്‍ കഴിഞ്ഞില്ല-ദാവൂദിന്റെ സഹോദരന്‍ സൂഫ്യാന്റെ വാക്കുകളില്‍ ആശ്വാസം ചെറുതല്ല. വിശദമായി വായിക്കുക

http://timesofindia.indiatimes.com/world/pakistan/Peshawar-school-attack-Meet-the-boy-who-slept-in-and-survived/articleshow/45553558.cms

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍