UPDATES

എഡിറ്റര്‍

തീവ്രവാദികള്‍ കൊലക്കളമാക്കിയ പെഷവാര്‍ സ്‌കൂള്‍ വീണ്ടും തുറന്നു

ലോകത്തെ നടുക്കിയ കൂട്ടക്കുരുതി നടന്ന പെഷവാര്‍ സ്‌കൂള്‍ വീണ്ടും തുറന്നു.  ഒരുമാസത്തിനടുത്തായി അടച്ചിട്ടിരുന്ന സ്‌കൂള്‍ ഇന്നാണ് തുറന്നത്. ഡിസംബര്‍ 16 ന് നടന്ന താലിബാന്‍ ആക്രമണത്തില്‍ അദ്ധ്യാപകരും കുട്ടികളും അടക്കം 140 ഓളം പേരുടെ ജീവനാണ് പൊലിഞ്ഞത്. സ്‌കൂളിനുനേരെ വീണ്ടും ആക്രമണം നടത്തുമെന്ന താലിബാന്‍ ഭീഷണി വകവയ്ക്കാതെയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും വീണ്ടും സ്‌കൂളിലെത്തിയത്. വിശദമായി വായിക്കുക.

http://timesofindia.indiatimes.com/world/pakistan/Peshawar-school-reopens-after-Taliban-massacre-of-students/articleshow/45848723.cms

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍