UPDATES

എഡിറ്റര്‍

ഷീനാ ബോറ കൊലക്കേസ്; പീറ്റര്‍ മുഖര്‍ജി അറസ്റ്റില്‍

Avatar

ഇന്ത്യയൊട്ടാകെ ചര്‍ച്ചയായ ഒന്നായിരുന്നു ഷീനാ ബോറ കൊലക്കേസ്. പീറ്റര്‍ മുഖര്‍ജിയുടെ അറസ്റ്റോടെ ഈ കേസ് പുതിയ വഴിത്തിരിവിലേക്കെത്തിയിരിക്കുകയാണ്. അന്വേഷണത്തിന്‍റെ ഭാഗമായി പീറ്റര്‍ മുഖര്‍ജിയും ഭാര്യയും   നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നു കണ്ട് മുംബൈ പോലീസാണ് പീറ്റര്‍ മുഖര്‍ജിയെ അറസ്റ്റ് ചെയ്തത്. മുംബൈ പോലീസ്  പീറ്റര്‍ മുഖര്‍ജിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ.

http://www.ndtv.com/india-news/peter-mukerjea-arrested-by-cbi-in-sheena-bora-murder-case-sources-1245315

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍