UPDATES

പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍വര്‍ദ്ധന

സാധാരണക്കാരന്റെ ജീവിതഭാരം വര്‍ദ്ധിപ്പിച്ചു കൊണ്ട് രാജ്യത്ത് ഇന്ധനവിലയില്‍ വന്‍വര്‍ദ്ധന. പെട്രോളിന് 3.13 രൂപയും ഡീസലിന് 2.71 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രിയില്‍ നിലവില്‍ വരും. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിതയതിനെ തുടര്‍ന്നാണ് വിലവര്‍ദ്ധന. 

കഴിഞ്ഞ മാസവും ഇന്ധനവില വര്‍ദ്ധിപ്പിച്ചിരുന്നു. പെട്രോളിന് 3.96 രൂപയും ഡീസലിന് 2.37 രൂപയുമാണ് ഏപ്രില്‍ 30ന് വര്‍ദ്ധിപ്പിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍