UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പമ്പുടമയെ പട്ടാപ്പകല്‍ തല്ലിക്കൊന്നു ; സംസ്ഥാനത്ത് നാളെ ഇന്ധന ബന്ദ്

അഴിമുഖം പ്രതിനിധി

ചെങ്ങന്നൂരില്‍ പെട്രോള്‍ പമ്പ് ഉടമ മര്‍ദ്ദനമേറ്റു മരിച്ചതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ച് പ്രതിഷേധം. നാളെ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് പമ്പുകള്‍ പണിമുടക്കുക. ശങ്കരമംഗലം രേണുക ഫ്യുവൽസ് ഉടമ മുരളീധരൻ നായര്‍ പെട്രോള്‍ അടിക്കുന്നതിനെത്തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ കമ്പിപ്പാര കൊണ്ട് തലക്കടിക്കുകയായിരുന്നു. . രണ്ടംഗ സംഘം നടത്തിയ മര്‍ദ്ദനത്തില്‍ മുരളീധരന്‍ നായര്‍ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍