UPDATES

എഡിറ്റര്‍

കാത്തലിക് ബിഷപ്പ്മാര്‍ക്കെതിരെ വേശ്യയുടെ മകന്‍ പ്രയോഗം ; ഡൂടെര്‍ട്ട് വീണ്ടും പൊല്ലാപ്പില്‍

ഫിലിപ്പൈന്‍സ് നേതാവ് റോഡ്രിഗോ ഡൂടെര്‍ട്ട് ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ പൊല്ലാപ്പുകള്‍ ഉണ്ടാക്കാറുണ്ട്.ദി പണിഷര്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. നാളുകള്‍ക്ക് മുന്‍പ് ഡൂടെര്‍ട്ട് പോപ്പിനെതിരെ നടത്തിയ പരാമര്‍ശം ഏറെ പ്രതിഷേധമേറ്റു വാങ്ങിയിരുന്നു. ഇത്തവണത്തേത് കാത്തലിക് ബിഷപ്പ്മാര്‍ക്കെതിരെയായിരുന്നു. പ്രയോഗം ഇത്തിരി കടുത്തു പോകുകയും ചെയ്തു. വേശ്യയുടെ മകനേ എന്നായിരുന്നു അത്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/cjPmp6

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍