UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലയുടെ വര്‍ണ്ണക്കാഴ്ചക്കള്‍….

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കൊടിയിറക്കം. ആറുദിവസമായി അനന്തപുരിയില്‍ കലയുടെ വര്‍ണക്കാഴ്ച്ചകളൊരുക്കിയ യുവപ്രതിഭകള്‍ നാളെ വിടപറയും. പ്രതിഭയുടെ കാര്യത്തില്‍ ഇവരില്‍ ആരും ആരോടും പരാജയപ്പെടുന്നില്ല. ഈ കുട്ടികള്‍ നാളെ കലാകേരളത്തിന് നല്‍കുന്ന സംഭവാനകള്‍ നമുക്ക് അഭിമാനമോകുന്നതാകും. എല്ലാവര്‍ക്കും അതിനായുള്ള ആശംസകള്‍ നേരുന്നു. കലോത്സവത്തിന്റെ ആറാംദിവസത്തില്‍ ലോപ്പസ് ജോര്‍ജ് പകര്‍ത്തിയ ചിത്രങ്ങള്‍…

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍