UPDATES

എഡിറ്റര്‍

മംഗള്‍യാന്‍ എടുത്ത ചൊവ്വയുടെ ചിത്രം കവറാക്കി നാഷണല്‍ ജോഗ്രഫിക് മാസിക

Avatar

2000 കറന്‍സി നോട്ടില്‍ സ്ഥാനം പിടിച്ചതിന് പിന്നാലെ മംഗള്‍യാന് പുതിയ നേട്ടം. മംഗള്‍യാന്‍ എടുത്ത ചുവന്ന ഗ്രഹത്തിന്റെ ചിത്രമാണ് ഏറ്റവും പുതിയ നാഷണല്‍ ജോഗ്രഫിക് മാഗസിന്റെ കവര്‍ ചിത്രം. മംഗള്‍യാന്‍ എടുത്ത ചൊവ്വയുടെ പല ചിത്രങ്ങളും മികച്ചതാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. മംഗള്‍യാന് മുന്‍പ് നടന്ന 50ല്‍ അധികം വരുന്ന ദൌത്യങ്ങള്‍ക്കൊന്നും ചൊവ്വയുടെ പൂര്‍ണ്ണ രൂപത്തിലുള്ള ഇത്രയേറെ നല്ല ചിത്രങ്ങള്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ഏകദേശം 450 കോടി ചിലവേറിയ മംഗള്‍യാന്‍ പദ്ധതി 2014 സെപ്തംബര്‍ 24 നാണ് ചൊവ്വയുടെ ഭ്രമണ പഥത്തില്‍ എത്തിച്ചത്. 

കൂടുതല്‍ വായിക്കാന്‍; https://goo.gl/NLrE1H

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍