UPDATES

എഡിറ്റര്‍

ഒരു പൂവ് വിരിയുന്ന സുഖം നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ?

Avatar

ഈ വീഡിയോ കാണുന്നതിനു മുമ്പ്, ഒരു പൂവ് വിരിയുന്നതിന്റെ സുഖം നിങ്ങള്‍ ഇത്തരത്തില്‍ അനുഭവിച്ചു കാണില്ല. മനോഹരമായൊരു പൂവ് ഇതള്‍ വിടര്‍ന്നു വരുന്നതിന്റെ വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത് വീഡിയോ സ്ട്രീമിംഗ് സൈറ്റായ വിമിയോ ആണ്.  ഡേവിഡ് ഡി ലോസ് സാന്റോസ് ഗില്‍ എന്ന ഫോട്ടോഗ്രഫര്‍ ഒമ്പത് മാസം കൊണ്ട് ഒപ്പിയെടുത്ത ആയിരക്കണക്കിന് ഫ്രെയിമുകള്‍ കോര്‍ത്തിണക്കിയാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. കാണുക

http://www.huffingtonpost.com/2014/07/14/flowers-opening-timelapse_n_5585465.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍