UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചു

അഴിമുഖം പ്രതിനിധി

വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉന്നയിച്ച അവകാശ വാദങ്ങളെ തള്ളിക്കളഞ്ഞ് സിപിഐഎം പിണറായി വിജയനെ മുഖ്യമന്ത്രിയായി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഉച്ചയ്ക്ക് ശേഷം സംസ്ഥാന കമ്മിറ്റി ഈ തീരുമാനം ശരിവയ്ക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തു. സെക്രട്ടറിയേറ്റ് യോഗത്തിലേക്ക് വിഎസിനെ വിളിച്ചു വരുത്തുകയും പിണറായിയാണ് മുഖ്യമന്ത്രിയെന്ന് അറിയിക്കുകയും ചെയ്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍