UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആള്‍ദൈവമെന്ന് അവകാശപ്പെടുന്നതു മാര്‍ക്കറ്റിങ്ങിന്റെ ഭാഗം; അമൃതയിലെ പരിപാടിയില്‍ പങ്കെടുത്ത് പിണറായി

കഴിവുകള്‍ നേടിയവര്‍ അവരുടെ സിദ്ധികള്‍ മാര്‍ക്കറ്റ് ചെയ്യാറില്ല

അമൃതാനന്ദമയി ആശ്രമത്തിന്റെ കീഴിലുളള അമൃത ഇന്‍സിസ്റ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയില്‍ ആള്‍ദൈവങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിവുകള്‍ നേടിയവര്‍ അവരുടെ സിദ്ധികള്‍ മാര്‍ക്കറ്റ് ചെയ്യാറില്ല. ആള്‍ദൈവമെന്ന് അവകാശപ്പെടുന്നത് മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തെ അമൃത ഇന്‍സിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സംഘടിപ്പിച്ച പരിപാടിയിലാണ് ആള്‍ദൈവങ്ങളെ വിമര്‍ശിച്ചു പിണറായി സംസാരിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍