UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുഡിഎഫ് പട്ടാമ്പി സ്ഥാനാര്‍ത്ഥി വോട്ടര്‍ക്ക് പണം നല്‍കുന്ന വീഡിയോ പുറത്ത്

അഴിമുഖം പ്രതിനിധി

പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ സി പി മുഹമ്മദ് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിന്റെ വീഡിയോ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പുറത്തു വിട്ടു. പിണറായിയുടെ ഫേസ് ബുക്ക് പേജിലൂടെയാണ്‌ വീഡിയോ പുറത്ത് വിട്ടത്. പരാജയ ഭീതിയില്‍ കണക്കില്ലാതെ യുഡിഎഫ് പണം ഒഴുക്കുന്നതായി പിണറായി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് നിയമനടപടി സ്വീകരിക്കണമെന്നും പണം കൊടുത്ത് വോട്ട് വാങ്ങാനുള്ള കുത്സിത നീക്കത്തെ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍