UPDATES

വൈറല്‍

പോ മോനേ മോദി; ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടയില്‍ ഒരു മല്ലു പ്രതിഷേധം

ചാമ്പ്യന്‍സ് ട്രോഫി സെമി നടക്കുന്ന ബെര്‍മിങ്ഹാം സ്റ്റേഡിയത്തില്‍ നിന്നാണ് ഈ പ്ലക്കാര്‍ഡ്

ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ഇന്ത്യ-ബംഗ്ലാദേശ് മത്സരം നടക്കുന്ന ബര്‍മിങ്ഹാമിലെ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ പൊങ്ങിയ ഒരു പ്ലക്കാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ബംഗ്ലാദേശ് ബാറ്റിംഗിനിടയിലായിരുന്നു ഒരു ചെറുപ്പക്കാരന്‍ ഉയര്‍ത്തിപിടിച്ച പ്ലക്കാര്‍ഡ് ചാനല്‍ കാമറയില്‍ ഉടക്കിയത്. ആ കാര്‍ഡില്‍ മംഗ്ലീഷിലായി എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്; പോ മോനേ മോദി. ഫോട്ടോ വൈറലാകാനുള്ള കാരണവും അതു തന്നെ.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍