UPDATES

അഞ്ചാമത്തെ പി എല്‍ സി യോഗവും പരാജയം

അഴിമുഖം പ്രതിനിധി

തോട്ടം തൊഴിലാളികളുടെ വേതനവര്‍ദ്ധവ് സംബന്ധിച്ച് തീരുമാനമാകാതെ അഞ്ചാമത്തെ പി എല്‍ സി യോഗവും പിരിഞ്ഞു. യോഗം നാളെയും തുടരുമെന്ന് മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദും ഷിബു ബേബിജോണും പറഞ്ഞു. ചര്‍ച്ചയില്‍ നല്ല പുരോഗതിയുണ്ടായിട്ടുണ്ടെന്നും നാളെ തീരുമാനം ഉണ്ടാകുമെന്നും മന്ത്രിമാര്‍ പറഞ്ഞു. എന്നാല്‍ സ്വീകാര്യമായ ഒരു നിര്‍ദേശവും ഉണ്ടായില്ലെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. നാളത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍