UPDATES

News

തോട്ടം മേഖലയില്‍ പണിമുടക്ക് ആരംഭിച്ചു: പെമ്പിളൈ ഒരുമൈ വിട്ടുനില്‍ക്കുന്നു

അഴിമുഖം പ്രതിനിധി

തോട്ടം തൊഴിലാളികളുടെ ശമ്പളം 500 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്ക് ആരംഭിച്ചു. അതേസമയം മൂന്നാറില്‍ പെമ്പിളൈ ഒരുമൈ സമരത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. പിഎല്‍സിയുടെ തീരുമാനം വരുന്നത് വരെ സമരം ചെയ്യേണ്ടതില്ലെന്നാണ് അവരുടെ തീരുമാനം. നാളെ നടക്കുന്ന പിഎല്‍സി ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സമരം പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍