UPDATES

എഡിറ്റര്‍

ടൈം മാഗസിന്റെ അഭിമുഖത്തിനിടയില്‍ മോദി വിതുമ്പി

Avatar

 ഒരു നേതാവായി മാറുന്നതില്‍ ജീവിതത്തില്‍ നിങ്ങളെ സ്വാധീനിച്ച ഘടകമെന്താണ്? ചോദ്യം ഇന്ത്യയുടെ കരുത്തനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടായിരുന്നു. ഹൃദയം കല്ലുകൊണ്ടുള്ളതാണെന്ന് എതിരാളികള്‍ ആരോപിക്കുന്ന മോദി പക്ഷെ ആ ചോദ്യത്തിനു മുന്നില്‍ വിതുമ്പിപ്പോയി. പിന്നെ ചെറിയൊരു മൗനത്തിനുശേഷം കണ്ണുനീര്‍ തുടച്ചുകൊണ്ട് പറഞ്ഞു- ദാരിദ്ര്യം!

വിശദമായി വായിക്കുക; http://www.outlookindia.com/blogs/post/pm-modi-breaks-down-during-his-interview-with-time/3534/12

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍