UPDATES

എഡിറ്റര്‍

ലോകകപ്പ് ക്രിക്കറ്റ്; പാകിസ്താന് വിജയാശംസകള്‍ നേര്‍ന്ന് മോദി നവാസ് ഷെരീഫിനെ വിളിച്ചു

Avatar

ലോകകപ്പില്‍ പാകിസ്താന് വിജയാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫിന് നരേന്ദ്ര മോദിയുടെ ഫോണ്‍കോള്‍, ആശംസയ്‌ക്കൊപ്പം ക്രിക്കറ്റിലൂടെ ഇന്ത്യ-പാക് ബന്ധം ഊട്ടിയുറപ്പിക്കണമെന്ന സന്ദേശവും ഷെരീഫിന് മോദി നല്‍കി. പാകിസ്താന് മാത്രമല്ല, ലോകകപ്പില്‍ പങ്കെടുക്കുന്ന മറ്റു സാര്‍ക് രാജ്യങ്ങളുടെ തലവന്മാരെയും ഫോണില്‍ വിളിച്ചു മോദി ആശംസകള്‍ അറിയിച്ചു. ഈ വിവിരം മോദി തന്റെ ട്വിറ്ററിലൂടെ അറിയിച്ചതാണ്. കൂടുതല്‍ വായനക്കായി

http://www.ndtv.com/india-news/pm-narendra-modi-phones-pakistan-prime-minister-nawaz-sharif-they-bond-over-cricket-739250?pfrom=home-lateststories

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍