UPDATES

എഡിറ്റര്‍

ഏത് പാതിരാത്രിക്കു വിളിച്ചാലും ഞാനുണ്ടാവും; മുസ്ലീങ്ങള്‍ക്ക് മോദിയുടെ ഉറപ്പ്

അഴിമുഖം പ്രതിനിധി

ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുന്ന രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ സന്ദര്‍ശിച്ച മുസ്ലിം നേതാക്കളോട് പറഞ്ഞു. മുസ്ലിംങ്ങളുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ പാതിരാത്രിയിലും താന്‍ ലഭ്യമാണെന്നും മോദി നേതാക്കളോട് പറഞ്ഞു.

അഖിലേന്ത്യാ ഓര്‍ഗനൈസേഷന്റെ തലവന്‍ ഉമര്‍ അഹമ്മദ് ഇല്ല്യാസിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച 30 അംഗ സംഘത്തോട് മോദി മുസ്ലിംങ്ങളുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു.

കൂടുതല്‍ വായനയ്ക്ക്‌

http://www.hindustantimes.com/india-news/pm-narendra-modi-to-muslim-leaders-if-you-knock-on-my-door-at-midnight-i-will-respond/article1-1354239.aspx 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍