UPDATES

ട്രെന്‍ഡിങ്ങ്

ജസ്റ്റീസ് കര്‍ണന്‍ അറസ്റ്റില്‍

കോയമ്പത്തൂരില്‍വച്ചായിരുന്നു അറസ്റ്റ്

സുപ്രിം കോടതിയുമായുള്ള ഏറ്റുമുട്ടലിലൂടെ വിവാദനാകനായി മാറിയ ജസ്റ്റീസ് സി എസ് കര്‍ണനെ അറസ്റ്റ് ചെയ്തു. ബംഗാള്‍ സി ഐ ഡി സംഘം കോയമ്പത്തൂരില്‍വച്ചായിരുന്നു കര്‍ണനെ അറസ്റ്റ് ചെയതത്. കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന കര്‍ണന്‍ ജസ്റ്റീസ് സ്ഥാനത്തു വിരമിച്ചിരുന്നു. കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ സുപ്രിം കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും പൊലീസിന് കര്‍ണനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍