UPDATES

ട്രെന്‍ഡിങ്ങ്

മഞ്ജു വാര്യര്‍ ദിലീപിന്റെ രണ്ടാം ഭാര്യയായിരുന്നോ? വിവരങ്ങള്‍ തേടി പൊലീസ്

ആലുവ രജിസ്ട്രാര്‍ ഓഫിസില്‍വച്ചായിരുന്നു വിവാഹം

നടന്‍ ദിലീപിനെതിരേ പുതിയ ആരോപണം. മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിനു മുമ്പ് ദിലീപ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നതായി പൊലീസ് പറയുന്നതായി മനോരമ ഓണ്‍ലൈന്‍ വാര്‍ത്തയില്‍ പറയുന്നു.

ദിലീപിന്റെ ആദ്യവിവാഹം അകന്ന ബന്ധുവായ ഒരു യുവതിയുമായിട്ടായിരുന്നുവെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ആലുവ ദേശം രജിസ്ട്രാര്‍ ഓഫിസില്‍വച്ചായിരുന്നു ഈ വിവാഹം നടന്നതെന്നും പറയുന്നു. ഈ വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണെന്നും മനോരമ വാര്‍ത്തയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടന്‍ അബിയില്‍ നിന്നും പൊലീസ് മൊഴിയെടുത്തതായും അറിയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍