UPDATES

എഡിറ്റര്‍

ഗര്‍ഭഛിദ്ര വ്യാജ വാര്‍ത്ത: മാധ്യമ സ്ഥാപനത്തിന് എതിരെ 100 കോടിയുടെ നഷ്ടപരിഹാര കേസുമായി പൂനം പാണ്ഡേ

Avatar

ആരാധകര്‍ക്ക് എന്നും സര്‍പ്രൈസുകള്‍ നല്‍കിയിട്ടുള്ള അഭിനേത്രിയാണ് പൂനം പാണ്ഡേ. വിവാദങ്ങളുടെ ഇഷ്ട തോഴിയുമാണ് അവര്‍. മോഡലിങില്‍ നിന്നും അഭിനയത്തിലേക്ക് വന്ന പൂനം ആ വിവാദങ്ങളൊക്കെ ശരിയായ സ്പിരിറ്റിലാണ് എടുത്തിരുന്നത്. എന്നാല്‍ അടുത്തകാലത്ത് ഇറങ്ങിയ ഒരു ഗോസിപ്പ് അവരെ ഏറെ വേദനിപ്പിച്ചു. പൂനം ഗര്‍ഭഛിദ്രം നടത്തിയെന്ന കിവംദന്തിയാണ് പരന്നത്. ആ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിന് എതിരെ 100 കോടി രൂപയുടെ നഷ്ടപരിഹാരകേസ് ഫയല്‍ ചെയ്തിരിക്കുകയാണ് പൂനം. ഇനി ഇത്തരത്തിലൊരു വാര്‍ത്ത ഏതെങ്കിലും സെലിബ്രിറ്റിയെ കുറിച്ച് എഴുതുമ്പോള്‍ 100 തവണ ചിന്തിക്കണമെന്ന് പുനം പറയുന്നു.

http://timesofindia.indiatimes.com/entertainment/hindi/bollywood/news/Poonam-Pandey-I-have-filed-a-Rs-100-crore-defamation-case/articleshow/50666443.cms

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍