UPDATES

എഡിറ്റര്‍

എന്തുകൊണ്ടാണ് ദൈവം കുട്ടികളെ വേശ്യയാക്കാന്‍ അനുവദിക്കുന്നത്?

Avatar

ഫിലിപ്പൈന്‍സ് സന്ദര്‍ശനത്തിനിടെ ഒരു 12 വയസുകാരിയുടെ ചോദ്യം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മനസ്സിളക്കി. എന്തുകൊണ്ടാണ് ദൈവം കുട്ടികളെ വേശ്യയാക്കാന്‍ അനുവദിക്കുന്നത് എന്നായിരുന്നു കുട്ടിയുടെ ചോദ്യം. മാതാപിതാക്കള്‍ എന്തുകൊണ്ട് മക്കളെ ഉപേക്ഷിക്കുന്നുവെന്നും ഞങ്ങള്‍ എന്ത് തെറ്റുചെയ്തു എന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ കുട്ടിയെ മാര്‍പാപ്പ വാരിപ്പുണര്‍ന്നു ആശ്വസിപ്പിച്ചു. കൂടുതല്‍ വായിക്കൂ…

http://www.ndtv.com/article/world/weeping-12-year-old-moves-pope-to-take-her-into-his-arms-650404

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍