UPDATES

എഡിറ്റര്‍

കല്‍പ്പറ്റയിലെ ബസ് സ്റ്റാന്‍ഡില്‍ അശ്ലീല സിനിമാ പ്രദര്‍ശനം

അഴിമുഖം പ്രതിനിധി

കല്‍പ്പറ്റയിലെ ബസ് സ്റ്റാന്‍ഡില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായുള്ള രണ്ടു ടിവികളില്‍ പരസ്യങ്ങള്‍ക്കിടയില്‍ അശ്ലീല ചിത്രം പ്രദര്‍ശിപ്പിച്ചു. അമ്പരന്നുപോയ യാത്രക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രാദേശിക കേബിള്‍ ഓപ്പറേറ്ററാണ് പരസ്യങ്ങള്‍ക്കിടയില്‍ തെറ്റായ വീഡിയോ ദൃശ്യങ്ങള്‍ ഇട്ടത്. ഈ സമയം കേബിള്‍ ഓഫീസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മന്‍സൂറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൂടുതല്‍ വായിക്കാന്‍

http://www.huffingtonpost.in/2015/06/17/porn-film-kalpetta_n_7601214.html?ncid=fcbklnkinhpmg00000001 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍