UPDATES

ട്രെന്‍ഡിങ്ങ്

വെള്ളപ്പൊക്ക കാലത്തെ ചില വൃത്തികേടുകളെക്കുറിച്ച്, ചില ബോറന്മാരെയും ദ്രോഹികളേയും കുറിച്ച്

കഴിഞ്ഞ പത്ത് ദിവസത്തോളമായി സമീപകാലത്ത് സമാനതകളില്ലാത്ത പ്രളയ ദുരിതത്തിലാണ് കേരളം

കഴിഞ്ഞ പത്ത് ദിവസത്തോളമായി സമീപകാലത്ത് സമാനതകളില്ലാത്ത പ്രളയ ദുരിതത്തിലാണ് കേരളം. ഇതിനിടയില്‍ നടക്കുന്ന ചില വൃത്തികേടുകളെക്കുറിച്ചാണ് എഴുത്തുകാരന്‍ അഭിലാഷ് മേലേതിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

This Post is about Assholes എന്ന മുന്നറിയിപ്പോടെയാണ് അഭിലാഷ് തുങ്ങുന്നത്. അത് ഇങ്ങനെയൊക്കെയാണ്:

അഭിലാഷ് മേലേതിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

തിരുവൻവണ്ടൂർ അയ്യപ്പ ഹോസ്റ്റലിൽ കുടുങ്ങിയ കുറച്ചു പെൺകുട്ടികൾ മാതൃഭൂമി ചാനലിലേക്ക് വിളിച്ചു പറഞ്ഞതാണ്. കുറച്ചു ചെറുപ്പക്കാരോട് രക്ഷിക്കാനുള്ള സഹായമഭ്യർത്ഥിച്ചപ്പോൾ മുണ്ട് പൊക്കി കാണിച്ചത്രെ. കെട്ടിപ്പിടിക്കട്ടെ എന്ന് ചോദിച്ചത്രെ….
(Update : these kids are saved now, but post will stay, we need to remember this)

Stupid ASSHOLE people are using the UBER flood relief option to get picked up from movie theatres and Bars!

കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ അൻപോട് കൊച്ചി കളക്ഷൻ സെൻററിൽ ഭക്ഷണത്തിനും പുനരധിവാസത്തിനുമുള്ള അവശ്യവസ്തുക്കൾ കെട്ടിക്കിടക്കുന്നു എന്ന തെറ്റായ വാർത്ത സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, ഇത് തികച്ചും വാസ്തവ വിരുദ്ധവും സാമൂഹ്യ ദ്രോഹവുമാണ്.

Asianet Reporter asking little 3-4 year olds about water entering their homes.

ലുലു മാളിൽ ഫ്രീ ഭക്ഷണം ഉണ്ടെന്ന് പറഞ്ഞ് കോസ്റ്റ് ഗാർഡ് ചെന്നു – വ്യാജ സന്ദേശമായിരുന്നു. (I dont how coast guard fell for this – this is afrom Asianet)

Will be updating soon.

“വൃത്തികേട് കാണിക്കരുത്”, തീയറ്ററില്‍ നിന്നും ബാറില്‍ നിന്നും ഊബര്‍ ഫ്‌ളഡ് റിലീഫ് എടുക്കുന്നവരോട്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍