UPDATES

എഡിറ്റര്‍

വിവാഹ മോചനത്തിന് ശേഷം നടി ലിസി

വിവാഹ മോചിതയായ സ്ത്രീ എന്തു ചെയ്യണം? അടച്ചിട്ട മുറിയില്‍ കണ്ണീര്‍ വാര്‍ത്തിരിക്കണോ? എന്തായാലും പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള 24 വര്‍ഷത്തെ ദാമ്പത്യ ബന്ധം വേര്‍പിരിഞ്ഞ മുന്‍ കാല മലയാള നടി ലിസി വിവാഹമോചിതയ്ക്ക് സമൂഹം പതിച്ചുകൊടുത്ത വിലക്കുകള്‍ ഗൌനിക്കാന്‍ തയ്യാറല്ല. അവരുടെ ഫേസ്ബുക്ക് വാള്‍ അതാണ്സൂചിപ്പിക്കുന്നത്. വിവാഹമോചനത്തിന് ശേഷം അവര്‍ യാത്രകളില്‍ മുഴുകിയിരിക്കുന്നു. ഹിമാലയത്തിലേക്ക് പോകുന്നു. കളരിപ്പയറ്റ് പഠിക്കുന്നു. കൂടുതല്‍ വായിക്കൂ..

http://www.thenewsminute.com/article/living-it-post-divorce-kerala-actor-lissy-refreshing-change

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍