UPDATES

എഡിറ്റര്‍

പെഷവാര്‍ ഇപ്പോള്‍ പൂക്കളുടെ നഗരമല്ല, വിലാപയാത്രകളുടെതാണ്

Avatar

പെഷവാര്‍, അത് പൂക്കളുടെ നഗരമായിരുന്നു, ഇപ്പോള്‍ വിലാപയാത്രകളുടെതായിരിക്കുന്നു. ഈ നഗരമിപ്പോഴും തങ്ങള്‍ നേരിട്ട ആഘാതത്തില്‍ നിന്ന് മോചിതരായിട്ടില്ല. എവിടെ നോക്കിയാലും മനസ്സിനെ നോവിക്കുന്ന ഓരോ ചിത്രങ്ങളാണ് പതിയുന്നത്. ശവസംസ്‌കാരത്തില്‍ പങ്കെടുക്കുന്ന ആള്‍ക്കൂട്ടം, ഒഴിഞ്ഞ തെരുവില്‍ നിന്ന് തേങ്ങിക്കരയുന്ന വൃദ്ധന്‍.. കാഴ്ച്ചകള്‍ പലതാണ്. വിശദമായി വായിക്കുക

http://indianexpress.com/article/world/asia/post-traumatic-stress-disorder-grips-the-entire-city-of-flowers/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍