UPDATES

എഡിറ്റര്‍

യുഎസ് പ്രസിഡന്റിനോടുള്ള ആരാധന മൂത്തു, പേരില്‍ ഒബാമയെന്ന് ചേര്‍ക്കാന്‍ ഇന്ത്യാക്കാരി

അസമിലെ അര്‍ച്ചന ഓജ താമസിയാതെ അര്‍ച്ചന ഒബാമയാകും. അതിനായി അവര്‍ ഔദ്യോഗിക നടപടികള്‍ സ്വീകരിക്കുകയും പത്രത്തില്‍ പരസ്യം ചെയ്യുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയോടുള്ള ആരാധന കൊണ്ടാണ് അവര്‍ പേരിനൊപ്പം വാലായി ഒബാമയെ ചേര്‍ക്കുന്നത്. ഒബാമയുമൊത്ത് ജീവിക്കാന്‍ ആകില്ലെങ്കിലും ഒബാമയായി മരിക്കാനാകുമെന്ന് അര്‍ച്ചന പറയുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/uqOUum

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍