UPDATES

പ്രവാസം

ജോലി തട്ടിപ്പ്; ജാഗ്രത നിര്‍ദേശവുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി

എം​ബ​സിയുടെ ഔദ്യോഗിക വെ​ബ്​​സൈ​റ്റി​ലൂ​ടെയാണ് ഈ മുന്നറിയിപ്പ് നൽകിയത്

ജോ​ലി വാ​ഗ്​​ദാ​നം ചെയ്തുള്ള തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന മുന്നറിയിപ്പുമായി കു​വൈ​ത്ത്​ ഇ​ന്ത്യ​ൻ
എം​ബ​സി. എം​ബ​സിയുടെ ഔദ്യോഗിക വെ​ബ്​​സൈ​റ്റി​ലൂ​ടെയാണ് ഈ മുന്നറിയിപ്പ് നൽകിയത്.

അ​ന്വേ​ഷ​ണം ന​ട​ത്താ​തെ പ​ണം ന​ൽ​കി​യ നി​ര​വ​ധി പേ​രാ​ണ്​ വ​ഞ്ചി​തരായിരിക്കുന്നത്.കു​വൈ​ത്തി ക​മ്പ​നി​ക​ളി​ലേ​ക്കെ​ന്നു​ പ​റ​ഞ്ഞാ​ണ്​ വ്യാ​ജ ഏ​ജ​ൻ​റു​മാ​ർ തൊ​ഴി​ൽ വാ​ഗ്​​ദാ​നം ന​ൽ​കു​ന്ന​ത്. നിലവില്ലാത്ത കാണികളുടെ പീരിലാണ് ഇത്തരം തട്ടിപ്പുകൾ നടന്നത്.

തൊ​ഴി​ൽ ത​ട്ടി​പ്പി​​ന്റെ സൂ​ച​ന ല​ഭി​ച്ചാ​ൽ [email protected], [email protected] എ​ന്നീ വി​ലാ​സ​ത്തി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍