UPDATES

വീഡിയോ

ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞ മഹാത്മ ഗാന്ധിജി!/ വീഡിയോ

ഗാന്ധിജിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ബുര്‍ജ് ഖലീഫ-യുടെ ആദരവ്.

മഹാത്മ ഗാന്ധിജിക്ക് ആദരവ് അര്‍പ്പിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ. ഗാന്ധിജിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ബുര്‍ജ് ഖലീഫ-യുടെ ആദരവ്. ത്രിവര്‍ണ പതാകയുടെ പശ്ചാത്തലത്തില്‍ തെളിയുന്ന ഗാന്ധിജിയുടെ രൂപവും അക്രമത്തിന്റെ ഏറ്റവും വലിയ രൂപം ദാരിദ്രമാണെന്ന ഗാന്ധിജിയുടെ വാചകകളും തെളിഞ്ഞു. ചൊവ്വാഴ്ച രാത്രി 08.20 മുതല്‍ 08.40 വരെയായിരുന്നു എല്‍ഡി ഷോ.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍