UPDATES

പ്രവാസം

ഒരു റിയാല്‍ നോട്ടുകള്‍ക്ക് പകരം ഇനി സൗദിയില്‍ ഒരു റിയാല്‍ നാണയങ്ങള്‍

18 മാസങ്ങള്‍ക്ക് ശേഷം നോട്ടുകള്‍ നിലനില്‍ക്കില്ലെന്നാണ് അറിയുന്നത്

സൗദിയില്‍ ഒരു റിയല്‍ നോട്ടിന് പകരം ഒരു റിയാലിന്റെ നാണയം ഇറക്കുന്നതായി സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി അറിയിച്ചു. ഇന്ന് മുതല്‍ പുതിയ നാണയം വിപണിയിലുണ്ടാകും.

പുതിയ നാണയങ്ങള്‍ ഇറങ്ങുമെങ്കിലും നോട്ടുകള്‍ വിപണയില്‍ ഉണ്ടാകുമെന്നും ഏജന്‍സി അറിയിച്ചു.

അന്തരാഷ്ട്ര സാങ്കേതിക വിദ്യയോട് കൂടി ആണ് പുതിയ നാണയം ഇറക്കിയിരിക്കുന്നതെന്ന് ഏജന്‍സി അറിയിച്ചു.

നാണയങ്ങളുടെ കാലാവധി 25 വര്‍ഷം വരെ ഉണ്ടാകും എന്നും ഏജന്‍സി അറിയിച്ചു. അതെ സമയം 18 മാസങ്ങള്‍ക്ക് ശേഷം നോട്ടുകള്‍ നിലനില്‍ക്കില്ലെന്നാണ് അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍