UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടന്‍ വിജയകാന്തിന്‍റെ ഭാര്യ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

ഡി എം കെ,  എ ഐ ഡി എം കെ എന്നീ പാര്‍ട്ടികളില്‍ നിന്നു കൂടുതല്‍ പണം വാങ്ങാന്‍ വോട്ടര്‍മാരെ പ്രേരിപ്പിച്ചു എന്നു ആരോപിച്ചു ഡി എം ഡി കെ നേതാവ് വിജയ കാന്തിന്റെ ഭാര്യ പ്രേമലതയെ പോലീസ് അറസ്റ്റ് ചെയ്തു.  ‘ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നിങ്ങള്ക്ക് 2000,ഉം 3000ഉം വാഗ്ദാനം ചെയ്യും നിങ്ങള്‍ അവരോടു ഒരു വോട്ടിന് ഒരു ലക്ഷം വേണം എന്നു ആവശ്യപ്പെടണം’. തിരുനെല്‍.വേലിയില്‍ ഒരു പൊതു പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് പ്രേമലത ഈ പരാമര്‍ശം നടത്തിയത്.

ജനപ്രാതിനിധ്യ നിയമ പ്രകാരമാണ് പ്രേമലതയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍