UPDATES

എഡിറ്റര്‍

ഫെയ്‌സ്ബുക്കിലെ അശ്ലീല സന്ദേശത്തിനു രാഷ്ട്രപതിയുടെ മകളുടെ മറുപടി ഇങ്ങനെ

സോഷ്യല്‍ മീഡിയയിലെ ഞരമ്പ് രോഗികളുടെ ആക്രമണം രാഷ്ട്രപതിയുടെ മകള്‍ക്കു നേരെയും. എന്നാല്‍ തന്നോടു മോശമായി പെരുമാറിയ ആള്‍ക്ക് പരസ്യമായി തിരിച്ചടി നല്‍കിയശേഷമാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി പൊലീസില്‍ പരാതി നല്‍കിയത്. ആദ്യം ആ അശ്ലീല കമന്റ് അവഗണിച്ച് , അത് അയച്ചയാളെ ബ്ലോക് ചെയ്യാനായിരുന്നു ഞാന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീടോര്‍ത്തപ്പോള്‍ എന്റെ മൗനം അയാള്‍ക്ക് മറ്റുള്ളവരോടും ഇതേപോലെ പെരുമാറാനുള്ള ആവേശം കൊടുക്കും എന്നു തോന്നി. അതുകൊണ്ടാണ് ലൈംഗികവൈകൃത്യം കൊണ്ടുനടക്കുന്ന ആ വ്യക്തിയെ സമൂഹത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്; ശര്‍മിഷ്ഠ പറയുന്നു.

വിശദമായി വായിക്കുക: http://goo.gl/gmz8Fr

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍