കടല്‍ത്തീരത്തെ കഠിനമായ ചൂടിനെ മറികടക്കാന്‍ വ്യത്യസ്തമായ ഒരു മാസ്ക് അവതരിപ്പിച്ചിരിക്കുകയാണ് ചൈന. മുഖത്തോട് ഒട്ടിച്ചേര്‍ന്നുള്ള മാസ്ക് ആണ് ചൈന അവതരിപ്പിച്ചിരിക്കുന്നത്. കണ്ണും, മൂക്കും, ചുണ്ടും ഒഴിവാക്കിക്കൊണ്ടുള്ള ഈ ‘മുഖംമൂടി’ ചൈനയില്‍ ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുകയാണ്. പലനിറങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഫിറ്റ് ആവുന്ന തരത്തിലുള്ള മാസ്ക് ചൈനയില്‍ പ്രിയങ്കരമായിക്കഴിഞ്ഞു. 1.70 മുതല്‍ 2.80 പൌണ്ട് വരെയാണ് മാസ്കിന്റെ വില. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം