UPDATES

എഡിറ്റര്‍

ഒരേ ലിംഗത്തിലുള്ളവര്‍ തമ്മിലെ വിവാഹത്തിന് നിയമസാധുത; റോമില്‍ പ്രതിഷേധം മുറുകുന്നു

Avatar

വത്തിക്കാന്‍ ഇന്നൊരു പ്രക്ഷോഭത്തിന്റെ വക്കിലാണ്. കാലങ്ങള്‍ക്കു മുന്‍പ് രഥചക്രങ്ങള്‍ ഉരുളുന്നത് കാണാന്‍ വേണ്ടി ജനങ്ങള്‍ കൂടിയിരുന്ന സര്‍ക്കസ് മാക്സിമസില്‍ ഇപ്പോള്‍ ഉയരുന്നത് പ്രതിഷേധ സ്വരങ്ങളാണ്. സര്‍ക്കാര്‍ പുതുതായി നിലവില്‍ വരുത്താന്‍ പോകുന്ന ഒരു നിയമത്തെച്ചൊല്ലിയാണ് ഈ കോലാഹലങ്ങള്‍ എല്ലാം. ഒരേ ലിംഗത്തിലുള്ളവര്‍ തമ്മില്‍ വിവാഹിതരാവുന്നതിന് നിയമപ്രകാരമുള്ള തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനായി രൂപികരിച്ച നിയമം വത്തിക്കാനില്‍ ശക്തമായ എതിര്‍പ്പാണ് നേരിടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രകടനത്തില്‍ രണ്ടു മില്ല്യണ്‍ ജനങ്ങളാണ് പങ്കെടുത്തത്. വിശദമായി വായിക്കാം

http://www.theguardian.com/world/2016/jan/31/same-sex-marriage-mass-rally-rome

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍