UPDATES

എഡിറ്റര്‍

രാജ്യത്തെ പകുതി മയക്കുമരുന്ന് കേസുകളും പഞ്ചാബില്‍

Avatar

അഴിമുഖം പ്രതിനിധി

മയക്കുമരുന്നുമായി ബന്ധപ്പെട്ട് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ പകുതിയും പഞ്ചാബിലാണെന്ന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്. മയക്കുമരുന്നു വിറ്റതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം രാജ്യത്താകമാനം മൊത്തം 30,000-ത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 15,000 കേസുകള്‍ പഞ്ചാബിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് എന്‍സിബിയുടെ ചണ്ഡിഗഢ് സോണല്‍ ഡയറക്ടര്‍ കൗസ്തുഭ് ശര്‍മ്മ പറഞ്ഞു. രാഷ്ട്രീയക്കാരും മയക്കുമരുന്ന് മാഫിയയും തമ്മില്‍ അഭേദ്യമായ ബന്ധമുള്ള സംസ്ഥാനമാണ് ശിരോമണി അകാലി ദളും ബിജെപിയും ചേര്‍ന്ന് ഭരിക്കുന്ന പഞ്ചാബ്.

കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക

http://www.hindustantimes.com/chandigarh/punjab-records-highest-drug-related-cases-country-wide-ncb/article1-1360265.aspx 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍