UPDATES

എഡിറ്റര്‍

ഭ്രൂണഹത്യയ്ക്ക് അമേരിക്കയില്‍ ആദ്യമായി ശിക്ഷിക്കപ്പെട്ടത് ഇന്ത്യക്കാരി

ഭ്രൂണഹത്യ നടത്തിയതിന് ദി സ്റ്റേറ്റ് ഓഫ് ഇന്‍ഡ്യാനപോളിസ് ഒരു ഇന്ത്യന്‍ വംശജയെ ശിക്ഷിച്ചു. 33 കാരി പുരുവി പട്ടേലാണ് 20 വര്‍ഷത്തെ ശിക്ഷയ്ക്ക് വിധേയമായി തടവറയില്‍ അടക്കപ്പെട്ടത്. ഭ്രൂണഹത്യയുടെ പേരില്‍ ശിക്ഷിക്കപ്പെടുന്ന അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ സ്ത്രീയാണ് പുരുവി പട്ടേല്‍. കൂടുതല്‍ വായിക്കൂ…  

http://www.wncn.com/story/28664509/first-woman-in-us-sentenced-for-killing-a-fetus

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍